Thursday, August 17, 2006

ആമുഖം..

പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും പരിണാമസിദ്ധാന്തത്തിനതിഷ്ഠിതമാണെന്ന് ധരിച്ചവശായിരിക്കുന്നവരേ....
ദൈവവും പിശാചും മനുഷ്യന്റെ വിഭ്രാന്തി മാത്ര മാണെന്നഹങ്കരിക്കുന്നവരേ....
മസ്തിഷ്കത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തതെല്ലാം മാനസിക വൈകല്ല്യമാണെന്നെഴുതി തള്ളുന്ന ബുദ്ധി രാക്ഷസന്മാരേ...
യുക്തിഭദ്രതയെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പുകള്‍ക്ക് ഉത്തരം കണ്ടെത്തൂ‌‌......

8 comments:

Shiju said...

എവിടെ കുറിപ്പ്‌?

Adithyan said...

യാതു കുറുപ്പ്? അല്ല കുറിപ്പ്...

nalan::നളന്‍ said...

സുകുമാരക്കുറുപ്പാണോ ?

Anonymous said...

ശ്ശൊ, ഈ നളന്റെ ഒരു തമാശ :) :) :)

സഞ്ചാരി said...

കുറിപ്പെവിടെ? ഉപ്പും മസാലയും തേച്ച് ശീതീകര്‍ണപ്പെട്ടിയില് വെച്ചിരിക്കുകയ എണ്ണചൂടാക്കി പൊരിച്ചെടുക്കു. പ്ലീസ്.‍

മന്‍സുര്‍ said...

അഞ്‌ചല്‍ക്കാരാ......

ഒരു അന്വേഷണം......തുടങ്ങിയത് ഓര്‍മ്മയുണ്ടു

പക്ഷേ ഇതിന്‍റെ അവസാനം ഇനി ഞാന്‍ എവിടെ ചെന്ന്
കണ്ടുപ്പിടിക്കും

ഒരു കുറിപ്പില്‍
കണ്ടു ഞാന്‍ നിന്‍ കുറിപ്പ്
പക്ഷേ കുറിപ്പില്‍ ഇല്ല നിന്‍ കുറിപ്പ്
നിന്‍ കുറിപ്പില്‍ കണ്ടു കുറുപ്പ്
അവസാനം കുറുപ്പ് കൊണ്ടു തന്നു ഒരു കുറിപ്പ്
ആ കുറിപ്പില്ല മറ്റൊരു കുറിപ്പ്.

എല്ലാം നന്നായിടുണ്ടു......ഇനിയും
എഴുതുക........

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍
കാല്‍മീ ഹലോ

ശ്രീവല്ലഭന്‍. said...

വിശ്വസിച്ചാലും ഇല്ലെങ്കിലും നന്നായി. പാമ്പാടി ഞങങലുടെ ഗ്രമറ്റെയ്ഹിലും വന്നിട്ടുണ്ട്. ഇതേ കഥ തന്നെ. എത്ര പാമ്പിനെ പിടിച്ചു എന്ന് ഓര്‍മയില്ല.
എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതിനു നന്ദി. എല്ലാം പഠിച്ചു വരുന്നതേയുള്ളു.

Jayakeralam said...

Very nice. but kaNNaTichchu pOkunna kaLar

സ്നേഹപൂര്‍വ്വം,
Jayakeralam malayalam Magazine,
http://www.jayakeralam.com വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.